ചരക്കുസേവന നികുതിയിലെ(ജി.എസ്.ടി) ഏറ്റവും വലിയ പരിഷ്ക്കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിലായി. കേന്ദ്ര ഗവൺമെന്റും സംസ്ഥാന ഗവൺമെന്റുകളും ചുമത്തിയിരുന്ന വിവിധ പരോക്ഷ നികുതികളെ ലയിപ്പിച്ച് 2017 ജൂലൈ ഒന്ന് മുതൽ ഇന്ത്യയിൽ നിലവിൽ വന്ന ഏകീകൃത പരോക്ഷ നികുതി സമ്പ്രദായമാണ് ചരക്കുസേവന നികുതി (Goods and Service Tax-GST).
ഒരു രാഷ്ട്രം ഒരു നികുതി ഒരു വിപണി (One Nation, One Tax, One Market) എന്ന സന്ദേശം ഉയർത്തിയ ജി.എസ്.ടി രാജ്യത്ത് നടപ്പിലാക്കിയത് പാർലമെന്റിലെ ഇരുസഭകളിലെ ഭൂരിപക്ഷ പിന്തുണയോടെയും പകുതിയിലധികം സംസ്ഥാനങ്ങളുടെ പിന്തുണയോടെയുമാണ്. ......
2003 ഫെബ്രുവരി-19. കേരള ചരിത്രത്തിൽ ആദിവാസികൾക്കു നേരെ നരനായാട്ട് നടന്ന ദിവസമാണ്.......
കാറിൽ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങൾ നടപ്പാക്കാനാണ് നീക്കം. ഫാസ്ടാഗ് സംവിധാനം ഉപയോഗിച്ച് ഈ പിഴ ഈടാക്കാനുള്ള പദ്ധതിയും പരിഗണനയിലാണ്. ......
ധർമ്മസ്ഥല വിവാദത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവരിൽ പ്രധാനിയാണ് മഹേഷ് ഷെട്ടി തിമരോടി. ഹിന്ദു ജാഗരണ വേദികെ നേതാവായ അദ്ദേഹം സൗജന്യ കൊലക്കേസ് ആക്ഷൻ കമ്മിറ്റി പ്രസിഡണ്ടാണ്. സൗജന്യയുടെ കൊലപാതകത്തിലും മറ്റുചില സംഭവങ്ങളിലും ധർമ്മസ്ഥല ക്ഷേത്രം ട്രസ്റ്റിന് പങ്കുണ്ടെന്ന സംശയം വളർത്തിയെടുത്തത് ആക്ഷൻ കമ്മിറ്റിയാണ്. ......
കൊല്ലത്ത് കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ മിന്നൽ പരിശോധന.കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. ......
എറണാകുളം : നഗര മധ്യത്തില്‍ കൂറ്റന്‍ പെരുമ്പാമ്പ് എറണാകുളത്തപ്പന് അമ്പലത്തിന് സമീപത്തുള്ള മരത്തിലാണ് പെരുമ്ബാമ്ബിനെ ഇന്ന് രാവിലെയോടെ കണ്ടെത്തിയത്.SC ST മെന്‍സ് ഹോസ്റ്റലിന്റെ കോമ്ബൗണ്ടിനുള്ളിലെ മരമാണിത്. സംഭവത്തെ തുടര്‍ന്ന് ഫയര്‍ ഫോഴ്സും പൊലീസും സ്ഥലത്തെത്തി.
റോഡിലൂടെ നടന്നു പോയവരാണ് മരത്തിന് മുകളില്‍ ആദ്യം പാമ്ബിനെ കണ്ടത്. ......
സ്പോർട്മാൻ സ്പിരിറ്റോടെ കാണണം. നമ്മൾ നിത്യജീവിതത്തിലുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളെയും തർക്കങ്ങളെയും പരിഹരിക്കാൻ പോലും പറയുന്ന വാചകമാണത്.......
ആർഎസ്എസിന്റെ നൂറാം വാർഷികത്തിൽ നൂറു രൂപയുടെ നാണയം പുറത്തിറക്കി റിസർവ് ബാങ്ക്. ഭാരതാംബയുടെയും സ്വയം സേവകരുടെയും ചിത്രം ആലേഖനം ചെയ്ത നൂറു രൂപ നാണയമാണ് പുറത്തിറക്കിയത്. നാണയവും പ്രത്യേക തപാൽ സ്റ്റാമ്പും പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്തു. ......
കേരള സംസ്ഥാന ലോട്ടറിയുടെ വ്യാജ ഓൺലൈൻ പതിപ്പ് വിൽപനയുമായി തട്ടിപ്പുകാർ രംഗത്ത്. ‘3 പിഎം റിസൽറ്റ് കേരള’ എന്ന പേരിലുള്ള ആപ്പ് വഴി കേരള സർക്കാർ ഓൺലൈൻ ലോട്ടറി എന്ന പേരിലാണ് വിൽപന. ......